മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടകയില്‍ തര്‍ക്കം | Karnataka Congress Conflict

2024-12-05 1,737

Karnataka Politics: Several Congress leaders want CM Post | കര്‍ണാടകയില്‍ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. അധികാരം പങ്കിടാന്‍ കരാറുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാദവും അതിനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറുപടിയുമാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.ഈ ആഴ്ച ആദ്യം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.


#Karnataka #Congress

Also Read

ആദ്യ പോസ്‌റ്റിങ് ഹാസനിൽ, യാത്രക്കിടെ അപകടം; കർണാടകയിൽ പ്രൊബേഷണറി ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം :: https://malayalam.oneindia.com/news/india/karnataka-probationary-ips-officer-harshabardhan-died-in-a-car-accident-while-joining-duty-491585.html

വിന്ററിൽ ചിക്കമംഗളൂരു യാത്ര പോയാലോ? രണ്ട് ദിവസം കൊണ്ട് കണ്ട് തീർക്കാൻ അടിപൊളി സ്പോട്ടുകൾ ഇതാ :: https://malayalam.oneindia.com/travel/travel-ideas-chikmagluru-karnataka-explore-this-finest-hill-station-through-trekking-and-camping-491177.html

ഷിഗ്ഗാവില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; താമരക്കോട്ട പിടിച്ചെടുത്ത് യാസിർ അഹമ്മദ് ഖാന്‍ :: https://malayalam.oneindia.com/news/india/karnataka-assembly-by-election-yasir-ahmed-khan-of-congress-wins-shigaon-constituency-490101.html



~PR.322~CA.356~ED.21~HT.24~